tag:blogger.com,1999:blog-1545189274853775024.post8693963299936561319..comments2016-04-22T00:47:07.414+05:30Comments on ഒഡ്രാഡെക്ക്: അംഗുലീമാലന്കെ.പിhttp://www.blogger.com/profile/15073578967226698985noreply@blogger.comBlogger36125tag:blogger.com,1999:blog-1545189274853775024.post-23029328156630560202010-01-20T20:20:27.490+05:302010-01-20T20:20:27.490+05:30any updates on this?any updates on this?Devadas V.M.https://www.blogger.com/profile/14317530486510372231noreply@blogger.comtag:blogger.com,1999:blog-1545189274853775024.post-20550600411953993742010-01-06T00:56:31.211+05:302010-01-06T00:56:31.211+05:30KP.. Not at all in a position to critically commen...KP.. Not at all in a position to critically commend... Waiting for a post which deals the lighter side of the life too

Bhayangara theevrathayellam ippol athra ishtamalla; ippol sahithya shrishtikal manassinu ullasathinu vendi upayogikkanaanu kooduthal thalparyam...

Kaiperiya sathyangal valiya vedanakalanu undaakunnathu.. pinnai oru vallatha manasikavasthayum...

Santhohsikkanum,nostalgic aavaanum ellam aarum parayatha reethiyil oru sarga srishti nintai kayyil ninnum pradeekshikkunnu..Darsanhttps://www.blogger.com/profile/11401882808467323882noreply@blogger.comtag:blogger.com,1999:blog-1545189274853775024.post-89047884174506801872009-04-06T07:49:00.000+05:302009-04-06T07:49:00.000+05:30കൈപ്പള്ളിയുടെ ഗോംബിട്ടീഷന് - ഇല് നിന്നാണ് ഇങ്ങോട...കൈപ്പള്ളിയുടെ ഗോംബിട്ടീഷന് - ഇല് നിന്നാണ് ഇങ്ങോട്ട് വന്നത്. താങ്കള്‍ വളരെ നന്നായി എഴുതുന്നു..ഇടക്കൊക്കെ എഴുതിക്കൂടെ? ഒരുപാട് ഇടവേളകള്‍ ഉള്ള പോലെ തോന്നുന്നു.. ആശംസകള്‍..Anonymoushttps://www.blogger.com/profile/17773871137375827474noreply@blogger.comtag:blogger.com,1999:blog-1545189274853775024.post-39369043488482421012009-03-07T19:12:00.000+05:302009-03-07T19:12:00.000+05:30കൈപള്ളിയുടെ “ഇതാരുറ്റേ പുസ്തകശേഖരം” ത്തില്‍ നിന്നു...കൈപള്ളിയുടെ “ഇതാരുറ്റേ പുസ്തകശേഖരം” ത്തില്‍ നിന്നും ഇങ്ങോട്ടു വന്നു, വായിച്ചു.

കഥയെ കുറിച്ചു അഭിപ്രായം പറയാന്‍ മാത്രം കാമ്പ് മനസ്സിലായില്ല. എങ്കിലും കഥാകാരനെ മനസ്സിലായി വരുന്നു. വീണ്ടും കാണണം.ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-1545189274853775024.post-25726286202034687452009-01-15T22:17:00.000+05:302009-01-15T22:17:00.000+05:30nice...really touching all the best.nice...really touching
all the best.Historyhttps://www.blogger.com/profile/10162185386446314356noreply@blogger.comtag:blogger.com,1999:blog-1545189274853775024.post-74262927683916859442008-04-14T18:51:00.000+05:302008-04-14T18:51:00.000+05:30നന്നായിട്ടുണ്ട്, പക്ഷെ കുറച്ചുകൂടി തീവ്രമാക്കാമായി...നന്നായിട്ടുണ്ട്, പക്ഷെ കുറച്ചുകൂടി തീവ്രമാക്കാമായിരുന്നു എന്നു തോന്നി. വളരെപ്പെട്ടെന്ന് പറഞ്ഞുതീര്‍ക്കാന്‍ ബദ്ധപ്പെടുന്നതു പോലെ. നല്ല കാമ്പുള്ള കഥ. ഒരു തിരുത്തിയെഴുത്തില്‍ ഗംഭീരമാക്കാന്‍ പറ്റുമെന്നാണ് എനിക്കു തോന്നിയത്. ആശംസകള്‍.nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-1545189274853775024.post-89438550861918439232007-09-02T11:11:00.000+05:302007-09-02T11:11:00.000+05:30കുമാറേട്ടന് നന്ദി. ഒഡ്രാഡെക്ക് എന്താണെന്ന് ഒരു പോസ...കുമാറേട്ടന് നന്ദി. ഒഡ്രാഡെക്ക് എന്താണെന്ന് ഒരു പോസ്റ്റ് ഉണ്ട്..ആദ്യപോസ്റ്റുകളില്‍.

പ്രമോദേട്ടന്, കുട്ടപ്പായി..:)

ദില്ബന്, മനു ..തുടര്‍ന്നുള്ള കുറിപ്പുകളും വായിക്കുമല്ലോ..

ദൃശ്യന്‍ .. പഴയ രണ്ട് കുറിപ്പുകളാണ് അംഗുലീമാലനും, യാഞ്ജവല്ക്യനും..അവക്ക് ശേഷമാണ് ബര്മബസാറും ബൊമ്മനഹള്ളിയും ജനിക്കുന്നത്. ബ്ലോഗില്‍ തിരിച്ചായി എന്ന് മാത്രം.വായിക്കാനും തിരുത്താനുമുള്ള മടി ചൂണ്ടിക്കാണിച്ചതിനു നന്ദി.. പിന്നെ എഴുത്തിലെ ഒരേ പാറ്റേണ്‍..അതും ശ്രദ്ധിക്കാം.. താങ്കള്‍ പറഞ്ഞ വായനയിലെ കല്ലുകടി..അതു എനിക്ക് ശരിക്കും അനുഭവപ്പെട്ടു. ഒറ്റക്കു നിന്നാലും അവ മുഴച്ചു കാണും..ഇനി ശ്രദ്ധിക്കാം..വളരെ നന്ദിയുണ്ട്.

കെ.പികെ.പിhttps://www.blogger.com/profile/15073578967226698985noreply@blogger.comtag:blogger.com,1999:blog-1545189274853775024.post-30730646869316885002007-08-29T08:35:00.000+05:302007-08-29T08:35:00.000+05:30കെ.പി.,രണ്ടു കഥകള്‍ - യാജ്ഞവല്ക്യന്റ്റെ ഛര്ദ്ദ...കെ.പി.,

രണ്ടു കഥകള്‍ - യാജ്ഞവല്ക്യന്റ്റെ ഛര്‍ദ്ദില്‍, അംഗുലീമാലന് - വായിച്ചു.

കഥാതന്തു ഇഷ്ടപ്പെട്ടു. പക്ഷെ തന്റ്റെ മുന്കഥകള് തന്ന വായനാനുഭവം നല്കാന് ഇവ രണ്ടിനുമായില്ല എന്നത് സങ്കടമായി.

യാജ്ഞവല്ക്യന്റ്റെ കഥയില്‍ പുരാണത്തിലെ യാജ്ഞവല്ക്യനെ കുറിച്ചെന്തെങ്കിലും സൂചന ഉണ്ടായിരുന്നെങ്കില്‍ വായനക്കാരന് റിലേറ്റ് ചെയ്യാന്‍ എളുപ്പമുണ്ടായിരുന്നു. മുന്‍കഥകളില്‍ താങ്കള്‍ സൃഷ്ടിച്ച അതേ പ്രകൃതിയുടെ നിഴല്‍ - വിഭ്രമാത്മകമായ ചിന്തകള്‍, കാഴ്ചകള്‍, വായനയും വായനയ്ക്കപ്പുറത്തെ നേര്‍രേഖ പാലിയ്ക്കാത്ത ചിന്തകളും ചേര്‍ന്നൊരുക്കിയ കാഴ്ചപ്പാടുകളുടെ പ്രത്യക്ഷമായ പ്രതിഫലനം - ഈ കഥകളിലും മായാതെ നില്‍ക്കുന്നത് കണ്ടു. അവ മോശം എന്നല്ല പറയുന്നത്. പക്ഷെ എല്ലാ കഥകളിലും അതേ പാറ്റേണ്‍ തുടരുന്നത് വായനക്കാര്‍ക്ക് വ്യത്യസ്തമായ കഥകള്‍ വായിക്കാനുള്ള അവസരം നിരസിക്കുന്നത് പോലെയാകില്ലേ എന്നൊരു സ്വാര്‍ത്ഥത മാത്രം!

കഥ എഴുതുമ്പോള്‍ ഇത്തിരി കൂടി ഏകാഗ്രത ആകാമെന്ന് തോന്നി പോയി, ചില വരികള്‍ വായിച്ചപ്പോള്‍. [ഉദാ: “അവന്റ്റെ നീട്ടിയ കൈകള്‍ കണ്ട് ഞാന്‍ ഞെട്ടി..അവന്റ്റെ നീട്ടിയ കൈകളില്‍ വിരലുകള്‍ ഇല്ലായിരുന്നു.“ - തുടരെയുള്ള വരികളിലുള്ള ‘നീട്ടിയ കൈകളില്‍’ എന്ന വാക്കുകള്‍, “പെട്ടെന്ന് മനസ്സില്‍ പന്ത്രണ്ട് വിരലുകളുള്ള അവന്റ്റെ കുഞ്ഞുസഹോദരിയെ ഓര്‍മ്മ വന്നു.“ എന്ന വരിയിലെ വഴിതെറ്റി കിടക്കുന്ന ‘മനസ്സില്‍‘ എന്ന വാക്ക്, തുടങ്ങിയവ വായനയില്‍ കല്ലുകടി അനുഭവിപ്പിക്കുന്നു. ഒറ്റയ്ക്ക് നിന്നാല്‍ അത്ര വലിയ പ്രശ്നമല്ല ഇതൊന്നും എന്നറിയാം. പക്ഷെ ഇപ്പോള്‍ ചൂണ്ടികാണിച്ചാല്‍ കുറേ കൂടി മുറുക്കം അനുഭവപ്പെടുന്ന ഭാഷയുള്ള കഥകള്‍ തന്നില്‍ നിന്നും ലഭിക്കുമെന്ന ഉറപ്പാണ് ഈ കമന്റിന് പ്രേരകം.

“യാത്രയില്‍ ഒരു കൂട്ടത്തെ തിരിച്ചറിയുക എളുപ്പമാണ്. അവരുടെ മുഖത്തെ ക്ഷീണത്തിന്റ്റെ അളവ് ഒരേ പോലെ ആയിരിക്കും... അവരെ എകോപിപ്പിച്ചു നിര്‍ത്തുന്ന ഒരു നേതാവ് അവര്‍ക്കുണ്ടാകും. അയാളുടെ ഊര്‍ജ്ജമായിരിക്കും മറ്റുള്ളവരെ മുന്നോട്ട് നയിക്കുന്നത്. “, “പത്രങ്ങളുടെ മുന്‍പേജുകളും വാര്‍ത്താചാനലുകളിലെ ഫ്ലാഷ് ന്യൂസും മറ്റേതൊ ലോകത്തേക്കുള്ള ചൂണ്ടുപലകയാണ്. എനിക്ക് ചുറ്റും ഞാന്‍ കാണാത്ത ഈ ലോകത്ത് ഒരുപാടുപേരുണ്ട്. ഒരുപക്ഷേ ഞാന്‍ കാണുന്നതിലും കൂടുതല്‍.“- തുടങ്ങിയ നിരീക്ഷണങ്ങള്‍ എനിക്കിഷ്ടപ്പെട്ടു.

ചില അക്ഷരപ്പിശാചുകളെ പിടിച്ച് കെട്ടാന്‍ മറക്കില്ലല്ലോ.

തുടര്‍ന്നെഴുതുക - കുറേ എഴുതണമെന്നല്ല - എഴുതുന്നത് ഇതു പോലെ കാമ്പുള്ളതാകട്ടെ. ആശംസകള്‍.

സസ്നേഹം
ദൃശ്യന്‍salil | drishyanhttps://www.blogger.com/profile/13119536846586825155noreply@blogger.comtag:blogger.com,1999:blog-1545189274853775024.post-49165371098240682592007-08-25T22:13:00.000+05:302007-08-25T22:13:00.000+05:30കെ പി വളരെ ശക്തമായിത്തന്നെ തിരിച്ചുവന്നിരിക്കുന്നു...കെ പി വളരെ ശക്തമായിത്തന്നെ തിരിച്ചുവന്നിരിക്കുന്നു.

മനോഹരമായിരിക്കുന്നു ഈ രചന. അഭിനന്ദനങ്ങള്‍.ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-1545189274853775024.post-87600883677739833722007-08-25T19:52:00.000+05:302007-08-25T19:52:00.000+05:30മനോഹരമായിട്ടുണ്ട്.മനോഹരമായിട്ടുണ്ട്.Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-1545189274853775024.post-1980676022853193902007-08-24T18:20:00.000+05:302007-08-24T18:20:00.000+05:30nalla craft... :)nalla craft... :)bodhappayihttps://www.blogger.com/profile/10936606365512240068noreply@blogger.comtag:blogger.com,1999:blog-1545189274853775024.post-22427319730993707422007-08-24T18:12:00.000+05:302007-08-24T18:12:00.000+05:30കെ.പി..കഥ അതീവ ഹൃദ്യം..കാരൂരിന്റെ മരപ്പാവകള്‍ ഒര്...കെ.പി..

കഥ അതീവ ഹൃദ്യം..
കാരൂരിന്റെ മരപ്പാവകള്‍ ഒര്മ്മയില് വന്നു(രണ്ടും രണ്ട് പ്രമേയമാണേ)..Promod P Phttps://www.blogger.com/profile/04212907620725509568noreply@blogger.comtag:blogger.com,1999:blog-1545189274853775024.post-3262486375561030202007-08-23T19:17:00.000+05:302007-08-23T19:17:00.000+05:30രാജേഷ്, ഇതു ഇന്നലെ വായിച്ചിരുന്നു. പക്ഷെ അപ്പോള്‍ ...രാജേഷ്, ഇതു ഇന്നലെ വായിച്ചിരുന്നു. പക്ഷെ അപ്പോള്‍ കമന്റ് വയ്ക്കാന്‍ പറ്റിയില്ല.
കഥ നന്നായിട്ടവതരിപ്പിച്ചിരിക്കുന്നു.

ഇനി ഈ ഒഡ്രാഡെക്ക് എന്റെ നോട്ടപ്പുറത്ത് ഉണ്ടാകും.
അതേയ് എന്താ ഈ ഒഡ്രാഡെക്ക്?Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-1545189274853775024.post-72147801834884445302007-08-23T19:09:00.000+05:302007-08-23T19:09:00.000+05:30good work rajeshetta....post new works frequently....good work rajeshetta....
post new works frequently..Anonymousnoreply@blogger.comtag:blogger.com,1999:blog-1545189274853775024.post-58808924010632549792007-08-23T00:50:00.000+05:302007-08-23T00:50:00.000+05:30Manassu orupaadu chinthayilaandu.. entha ezhuthua ...Manassu orupaadu chinthayilaandu.. entha ezhuthua ennariyilla.. schoolil padicha angulimalinte katha orthu..epolum ezhuthu.. all my best wishes..Achuhttps://www.blogger.com/profile/16892538519191189515noreply@blogger.comtag:blogger.com,1999:blog-1545189274853775024.post-7909126374232802482007-08-21T18:37:00.000+05:302007-08-21T18:37:00.000+05:30rr, എഴുതാന്‍ ശ്രമിക്കാം മനസ്സില്‍ എന്തെങ്കിലും ഉള്...rr, എഴുതാന്‍ ശ്രമിക്കാം മനസ്സില്‍ എന്തെങ്കിലും ഉള്ളിടത്തോളം.

പച്ചാളം .. ഇനിയും ഈ വഴി വരണം.

ചാത്തനേറ് കിട്ടി..:)

ദ്രൗപതി, മെലോഡിയസ്, ബിന്ദു, ഉറുമ്പ്,ദിവ എല്ലാവര്ക്കും നന്ദി. ഇനിയും കുറിപ്പുകള്‍ വായിക്കുമല്ലോ.

കുട്ടന്‍സേ.. നന്ദി.

കുറുമാന് .. നന്ദി :)

ഇക്കാസേ..ഇനിയും ബുദ്ധിമുട്ടിക്കും വായിക്കാന്‍ പറഞ്ഞിട്ട് :)

കുഞ്ഞന്‍, ശ്രീ, സുല്‍, സുമുഖന്‍, പടിപ്പുര, തറവാടി...എല്ലാവര്ക്കും നന്ദി. തുടര്‍ന്നും ഈ വഴിയേ വന്ന് വായിച്ചു അഭിപ്രായങ്ങള്‍ പറയണം.

കെ.പികെ.പിhttps://www.blogger.com/profile/15073578967226698985noreply@blogger.comtag:blogger.com,1999:blog-1545189274853775024.post-72988357419298536082007-08-21T14:32:00.000+05:302007-08-21T14:32:00.000+05:30നല്ല കഥ , ഒതുക്കമുള്ള എഴുത്ത് , അഭിനന്ദനങ്ങള്നല്ല കഥ , ഒതുക്കമുള്ള എഴുത്ത് , അഭിനന്ദനങ്ങള്തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-1545189274853775024.post-20359712749585834812007-08-21T14:17:00.000+05:302007-08-21T14:17:00.000+05:30രാജേഷേ, നന്നായെഴുതിയിരിക്കുന്നു.രാജേഷേ, നന്നായെഴുതിയിരിക്കുന്നു.മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-1545189274853775024.post-71722959534283536272007-08-21T14:00:00.000+05:302007-08-21T14:00:00.000+05:30This comment has been removed by the author.'ങ്യാഹഹാ...!'https://www.blogger.com/profile/15314695856862073982noreply@blogger.comtag:blogger.com,1999:blog-1545189274853775024.post-12918343595668996962007-08-21T13:38:00.000+05:302007-08-21T13:38:00.000+05:30നല്ല കഥ. :)നല്ല കഥ. :)സുമുഖന്‍https://www.blogger.com/profile/16390937615679141271noreply@blogger.comtag:blogger.com,1999:blog-1545189274853775024.post-43274738515714223032007-08-21T12:30:00.000+05:302007-08-21T12:30:00.000+05:30നല്ല രചന. നല്ല കഥ. വീണ്ടും പ്രതീക്ഷിക്കുന്നു.-സുല്‍...നല്ല രചന. നല്ല കഥ. വീണ്ടും പ്രതീക്ഷിക്കുന്നു.
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-1545189274853775024.post-79858669267187754262007-08-21T11:24:00.000+05:302007-08-21T11:24:00.000+05:30കഥ നന്നായിരിക്കുന്നൂ മാഷേ:)കഥ നന്നായിരിക്കുന്നൂ മാഷേ
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1545189274853775024.post-85775600394556318342007-08-21T10:51:00.000+05:302007-08-21T10:51:00.000+05:30നല്ലൊരു കഥ.. അഭിനന്ദനങ്ങള്‍...:)നല്ലൊരു കഥ.. അഭിനന്ദനങ്ങള്‍...:)കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-1545189274853775024.post-23296015907387792192007-08-21T10:32:00.000+05:302007-08-21T10:32:00.000+05:30കഥകളുണ്ടായ കാലം മുതലേ പലരാലും പ്രതിപാദിക്കപ്പെട്ട്...കഥകളുണ്ടായ കാലം മുതലേ പലരാലും പ്രതിപാദിക്കപ്പെട്ട് പോന്ന വിഷയം ഇത്ര മനോഹരമായ ശൈലിയില്‍ വായിക്കുന്നത് ആദ്യം.
അഭിനന്ദനങ്ങള്‍.Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-1545189274853775024.post-37319917681739928292007-08-21T10:29:00.000+05:302007-08-21T10:29:00.000+05:30രാജേഷ്, വളരെ മനോഹരമായിരിക്കുന്നു ഈ കഥ.......ഇനി തു...രാജേഷ്, വളരെ മനോഹരമായിരിക്കുന്നു ഈ കഥ.......ഇനി തുടര്‍ച്ചയയി എഴുതൂ.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.com