tag:blogger.com,1999:blog-1545189274853775024.post3534380784682440538..comments2016-04-22T00:47:07.414+05:30Comments on ഒഡ്രാഡെക്ക്: അച്ഛന്കെ.പിhttp://www.blogger.com/profile/15073578967226698985noreply@blogger.comBlogger15125tag:blogger.com,1999:blog-1545189274853775024.post-75765420186793549492007-10-09T22:31:00.000+05:302007-10-09T22:31:00.000+05:30Avasaanathe varikal manassil vallathe thatti.. ini...Avasaanathe varikal manassil vallathe thatti.. ini aaru enna chodyavumaayi.. achuAnonymousnoreply@blogger.comtag:blogger.com,1999:blog-1545189274853775024.post-74903337191761643542007-05-22T07:49:00.000+05:302007-05-22T07:49:00.000+05:30Most of the time in life, its difficult to transla...Most of the time in life, its difficult to translate the language of mind to words and then pen it down... never ever read something so touching , so personal yet so amazingly well translated...Anonymoushttps://www.blogger.com/profile/02348089846498841539noreply@blogger.comtag:blogger.com,1999:blog-1545189274853775024.post-5790408000651804152007-04-18T08:53:00.000+05:302007-04-18T08:53:00.000+05:30കെ.പി, കണ്ണു നിറഞ്ഞു.കെ.പി, കണ്ണു നിറഞ്ഞു.Sushen :: സുഷേണന്https://www.blogger.com/profile/12928319623347417671noreply@blogger.comtag:blogger.com,1999:blog-1545189274853775024.post-84636074528263862202007-04-07T20:53:00.000+05:302007-04-07T20:53:00.000+05:30തറവാടി...നന്ദി.വല്യമ്മായി .. ഇനിയും അഭിപ്രായങ്ങള്‍...തറവാടി...നന്ദി.

വല്യമ്മായി .. ഇനിയും അഭിപ്രായങ്ങള്‍ പറയണം എഴുത്തിനെ പറ്റി.

അഗ്രജന്.. നന്ദി

മൂര്‍ത്തി.. വെരിഫിക്കേഷന് എടുത്തുകളയാം.

സാജന്... കമന്റിന് നന്ദി.കെ.പിhttps://www.blogger.com/profile/15073578967226698985noreply@blogger.comtag:blogger.com,1999:blog-1545189274853775024.post-48562122768117345782007-04-07T15:36:00.000+05:302007-04-07T15:36:00.000+05:30സ്വന്തം മാതാ പിതാക്കളെ ഓര്‍ക്കുമ്പോള്‍ തന്നെ കണ്ണു...സ്വന്തം മാതാ പിതാക്കളെ ഓര്‍ക്കുമ്പോള്‍ തന്നെ കണ്ണു നിറയും അവര്‍ക്കു പ്രായം ഏറി വരുന്നതോര്‍ത്തു..
അവര്‍ ജീവിച്ചിരിക്കുന്നതിനോളം നന്മ വേറോന്നുമില്ല എന്നു വിസ്വസിക്കുന്നു ഞാന്‍.. അവര്‍ നഷ്ടപെട്ടാലുള്ള വേദന തീവ്രമായി അവതരിപ്പിച്ചു അല്ലേ..എന്താ ഞാന്‍ പോസ്റ്റിനു കമന്റിടുന്നത്.. എനിക്കറിയില്ല...സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-1545189274853775024.post-17752342462957559982007-04-07T13:06:00.000+05:302007-04-07T13:06:00.000+05:30നന്നായിട്ടുണ്ട്ഒരു ചെറിയ നിര്‍ദ്ദേശം..വേര്‍ഡ് വെ...നന്നായിട്ടുണ്ട്
ഒരു ചെറിയ നിര്‍ദ്ദേശം..
വേര്‍ഡ് വെരിഫിക്കേഷന് എടുത്തുകളഞ്ഞുകൂടെ? സ്പാം ശല്യപ്പെടുത്താന്‍ തുടങ്ങുമ്പോള്‍ ഈ മുന്‍കരുതല്‍ മതിയല്ലോ? കമന്റ് ഇടാന്‍ കുറെ തവണ ശ്രമിക്കേണ്ടി വരുന്നു.

qw_er_tyമൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-1545189274853775024.post-91626230205912695912007-04-07T12:27:00.000+05:302007-04-07T12:27:00.000+05:30വല്യമ്മായിയുടെ കമന്റ് കണ്ടാണ് വന്നത്, വല്യമ്മായിയ...വല്യമ്മായിയുടെ കമന്റ് കണ്ടാണ് വന്നത്, വല്യമ്മായിയുടെ കമന്റു തന്നെ സങ്കടപ്പെടുത്തി, ഈ പോസ്റ്റിലെ വരികള്‍ അത് കൂട്ടി.

ആ അവസാനത്തെ വരികള്‍...മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-1545189274853775024.post-71156051333356945792007-04-07T11:58:00.000+05:302007-04-07T11:58:00.000+05:30മനസ്സില്‍ തട്ടിയ,സാധാരണ ഓര്‍മ്മക്കുറിപ്പുകളില്‍ നി...മനസ്സില്‍ തട്ടിയ,സാധാരണ ഓര്‍മ്മക്കുറിപ്പുകളില്‍ നിന്നും വ്യത്യസ്ഥമായ എഴുത്ത്.തന്റെ മക്കളെയും അവരെ കുറിച്ചുള്ള സ്വപനങ്ങളേയും പാതി വഴിയുലുപേക്ഷിച്ച് പോകേണ്ടി വന്ന ഒരുമ്മയുടെ മകളാണ് ഞാനും.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-1545189274853775024.post-33807482792003539732007-04-07T11:46:00.000+05:302007-04-07T11:46:00.000+05:30വല്ലാത്ത നൊമ്പരമായിപ്പോയി.വല്ലാത്ത നൊമ്പരമായിപ്പോയി.തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-1545189274853775024.post-79581265613273626672007-04-06T21:52:00.000+05:302007-04-06T21:52:00.000+05:30പ്രമോദ്,കിരണ്‍,സു,”പടിപ്പുര” അഭിപ്രായങ്ങള്‍ക്ക് നന...പ്രമോദ്,കിരണ്‍,സു,”പടിപ്പുര” അഭിപ്രായങ്ങള്‍ക്ക് നന്ദി...തുടര്‍ന്നും കുറിപ്പുകള്‍ വായിക്കുമല്ലോ.കെ.പിhttps://www.blogger.com/profile/15073578967226698985noreply@blogger.comtag:blogger.com,1999:blog-1545189274853775024.post-74045441880012110292007-04-06T13:13:00.000+05:302007-04-06T13:13:00.000+05:30അവസാനത്തെ ഒരൊറ്റ വാക്യത്തിലുണ്ട് പറഞ്ഞാല്‍ തീരാത്ത...അവസാനത്തെ ഒരൊറ്റ വാക്യത്തിലുണ്ട് പറഞ്ഞാല്‍ തീരാത്ത സ്നേഹത്തിന്റെ നൊമ്പരങ്ങള്‍.Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-1545189274853775024.post-9334707289312775572007-04-06T11:27:00.000+05:302007-04-06T11:27:00.000+05:30"ആലപ്പുഴക്ക് പോയ് വന്നാലെനിക്കച്‍ഛനോറഞ്ചു കൊണ്ടത്തര..."ആലപ്പുഴക്ക് പോയ് വന്നാലെനിക്കച്‍ഛനോറഞ്ചു കൊണ്ടത്തരാറുള്ളതോര്‍ത്തു ഞാന്‍
അച്ഛന് മരിച്ചതെയുള്ളു..( മരിക്കുന്നതത്ര കുഴപ്പമാണെന്നറിഞ്ഞീല ഞാന്‍ )"

ഈ വരികളോര്‍ത്തു പോയി ഒരു നിമിഷം..നല്ല പോസ്റ്റ് മാഷേ..!Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-1545189274853775024.post-74944582874981959162007-04-06T10:55:00.000+05:302007-04-06T10:55:00.000+05:30കുഞ്ഞുവിരല്ത്തുമ്പില് നിന്ന് വിട്ടുപോകുന്ന കൈകള്‍...കുഞ്ഞുവിരല്ത്തുമ്പില് നിന്ന് വിട്ടുപോകുന്ന കൈകള്‍.

പകരം വെക്കാന്‍ കഴിയാത്ത പലതും ഭൂമിയിലുണ്ട്.

എന്തുകൊടുത്താലും നേടാന്‍ പറ്റാത്തതും.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-1545189274853775024.post-84248081947518208582007-04-06T09:13:00.000+05:302007-04-06T09:13:00.000+05:30ആ സ്നേഹത്തിന് പകരംവയ്ക്കാന്‍ മറ്റെന്തുണ്ട്...(ഓര...ആ സ്നേഹത്തിന് പകരംവയ്ക്കാന്‍ മറ്റെന്തുണ്ട്...

(ഓര്‍മ്മകള്‍ താങ്ങാവട്ടെ)മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-1545189274853775024.post-9223356035969851402007-04-06T08:20:00.000+05:302007-04-06T08:20:00.000+05:30ചില ഓര്‍മകള്‍.ചില ഓര്‍മകള്‍.കെ.പിhttps://www.blogger.com/profile/15073578967226698985noreply@blogger.com